Thursday, June 14, 2007

എന്‍.എസ്.എസ 2005-06

2005-06 എന്‍.എസ്.എസ് യൂണിറ്റിന്റെ സെക്രട്ടരിമാര്‍ ഷംനാസ്(സാമ്പത്തിക ശാസ്ത്രം),ഫഹദ് (ബി.കോം).വനിതാ സെക്രട്ടറിയായി ജംഷി(സുഓളജി).



2005-06 ദശദിന ശ്രമദാന പ്രവര്‍ത്തനങ്ങള്‍

2005-06 ദശദിന ശ്രമദാന പ്രവര്‍ത്തനങ്ങള്‍ മുണ്ടേരി എന്ന സുന്ദമായ ഗ്രാമങ്ങളില്‍ ആയിരുന്നു.നാട്ടുകാരുടെ ആവേഷകരമായ സ്വീകരണവുമായി ഉത്ഘാടനം നടന്നു ശ്രമധാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.


പ്രോഗ്രാം ഓഫീസര്‍മാരായ അസ്‌ലം സാറുടെയും സക്കരിയ സാറുടെയും നേതൃത്വത്തില്‍ ഞങ്ങള്‍ 70 വിദ്യാര്‍ത്ഥികള്‍ വഴിക്കടവില്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.നാട്ടുകാരുടെ പ്രോത്സാഹനമായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമായത്.

No comments: